'ഹിസ്റ്റോറിയ ഡാ മലബാർ' (Historia do Malavar) എന്ന പുസ്തകം രചിച്ചതാരാണ്?Aഡിയോഗോ ഗോൺസാൽവസ്Bവാസ്കൊ ഡാ ഗാമCആഞ്ചലോ ഫ്രാൻസിസ്Dഅർണോസ് പാതിരിAnswer: A. ഡിയോഗോ ഗോൺസാൽവസ് Read Explanation: 'ഹിസ്റ്റോറിയ ഡാ മലബാർ' (Historia do Malavar)1597 മുതൽ 1640വരെ മലബാർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു പോർച്ചുഗീസ് ജെസ്യൂട്ട് മിഷനറിയായിരുന്ന ഡിയോഗോ ഗോൺസാൽവസ് രചിച പുസ്തകം 1615 ലാണ് ഇതിന്റെ രചന പൂർത്തിയായത് എന്ന് കണക്കാക്കപ്പെടുന്നു.1955ലാണ് ഇതിന്റെ ഔപചാരികമായ ആദ്യ പ്രസിദ്ധീകരണം നടന്നത്.മലബാർ പ്രദേശത്ത് നിലനിന്നിരുന്ന മത വിശ്വാസങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ വ്യക്തവും സംക്ഷിപ്തവുമായി ഇതിൽ വിവരിചിട്ടുണ്ട്. Read more in App