Challenger App

No.1 PSC Learning App

1M+ Downloads
"ഹിസ്റ്ററി ലിബറേറ്റഡ്: ശ്രീചിത്ര സാഗ" എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aആർ സി ദത്ത്

Bമനു എസ് പിള്ള

Cശശി തരൂർ

Dഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി

Answer:

D. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി

Read Explanation:

ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനന്തരവളാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി.


Related Questions:

താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?
‘കിളിക്കാലം' ആരുടെ ആത്മകഥയാണ്?
മഹാകവി പി കുഞ്ഞിരാമൻ നായരെ കുറിച്ച് മേഘരൂപൻ എന്ന കവിത എഴുതിയത് ആര് ?
കേരളത്തിലെ ആദ്യത്തെ യാത്രാവിവരണം ഏതാണ് ?
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരൻ