Challenger App

No.1 PSC Learning App

1M+ Downloads
ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ആരുടെ പുസ്തകമാണ്?

Aടി മാധവറാവു

Bഡോക്ടർ പൽപ്പു

Cവി നാഗം അയ്യ

Dഇവരാരുമല്ല

Answer:

A. ടി മാധവറാവു

Read Explanation:

തിരുവനന്തപുരം സെക്രട്ടറിയേറ്റ് മന്ദിരം പണിത ആയില്യം തിരുനാൾ മഹാരാജാവിന്റെ ദിവാൻ ടി മാധവറാവു ആയിരുന്നു


Related Questions:

ആരുടെ തൂലികാനാമമാണ് സിനിക് ?
ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്
"നഗ്നനായ കൊലയാളിയുടെ ജീവിതം" എന്ന നോവൽ എഴുതിയത് ആര് ?
Puthiya Manushyan Puthiya Lokam is collection of essays by :
പറയിപെറ്റ പന്തിരുകുലത്തെ ആധാരമാക്കി എൻ മോഹനൻ രചിച്ച നോവൽ ഏത് ?