Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
“ഇന്ത്യ ഗാന്ധിജിക്ക് ശേഷം' (India After Gandhi) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :

Aഎം.ജി.എസ്. നാരായണൻ

Bഇർഫാൻ ഹബീബ്

Cരാമചന്ദ്രഗുഹ

Dറോമില ഥാപ്പർ

Answer:

C. രാമചന്ദ്രഗുഹ

Read Explanation:

  • ഇന്ത്യൻ ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ പുസ്തകമാണ് ഇന്ത്യ ആഫ്റ്റർ ഗാന്ധി: ദി ഹിസ്റ്ററി ഓഫ് ദി വേൾഡ്സ് ലാർജസ്റ്റ് ഡെമോക്രസി.
  • 2007 ഓഗസ്റ്റിൽ ഇതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു
  • 1947-ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഇന്ത്യയുടെ ചരിത്രമാണ് പുസ്തകം ഉൾക്കൊള്ളുന്നത്

Related Questions:

ബ്രിട്ടീഷ് ഇന്ത്യയിലെ നീലം കർഷകരുടെ ദുരിതം വിവരിക്കുന്ന നാടകം ?
'ഗീതാജ്ഞലി' ആരുടെ രചനയാണ് ?
ദണ്ഡിയാത്രയിൽ സംഘാംഗങ്ങൾക്ക് ആവേശം പകർന്ന ഗാനം ?
"വന്ദേ മാതരം' എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് ?
പ്രമുഖ ബംഗാളി സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചാറ്റർജിയെ പരിഗണിക്കുമ്പോൾ പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?