App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ പുറത്തിറങ്ങിയ പുസ്തകമായ "India that is Bharat An Introduction to the Constitutional Debates" എന്നതിൻ്റെ രചയിതാവ് ആര് ?

Aപിണറായി വിജയൻ

Bരമേശ് ചെന്നിത്തല

Cവി ഡി സതീശൻ

Dപി രാജീവ്

Answer:

D. പി രാജീവ്

Read Explanation:

• ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തുന്നതിലേക്ക് നയിച്ച ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചുള്ള പഠനം ആണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്


Related Questions:

"കുമാരനാശാൻ വൈരാഗിയിലെ അനുരാഗി" എന്ന കൃതി രചിച്ചത് ആര് ?
സംസ്‌കൃതം ഇടകലർത്തി മലയാളത്തിൽ രചിക്കുന്ന സാഹിത്യകൃതികളാണ് :

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക.

a) മലയാളത്തിലെ ആദ്യത്തെ നാട്യശാസ്ത്രകൃതിയുടെ കർത്താവ് മാത്തൂർ കുഞ്ഞുപിള്ള പണിക്കരാണ്. 

b) ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശ നിർമ്മാതാവാണ് മാത്യു എം, കുഴിവേലി 

c) ഭാഷയിലെ പ്രഥമ സിനിമാ പ്രസിദ്ധീകരണത്തിന്റെ പ്രസാധകനും പത്രാധിപരുമാണ് അഭയദേവ്. 

d) കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷ പദമലങ്കരിച്ച ആദ്യ വനിത തോട്ടയ്ക്കാട്ട് ഇക്കാവമ്മയാണ്.

കുമാരനാശാനും ഡോ. പൽപ്പുവും ബന്ധപ്പെട്ടു പ്രവർത്തിച്ച സംഘടന ഏത് ?
"ഉമാകേരളം' രചിച്ചതാര് ?