App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് ?

Aഡോ. രാജേന്ദ്ര പ്രസാദ്

Bബി. ആർ. അംബേദ്കർ

Cഅബ്ദുൽ കലാം ആസാദ്

Dജവഹർലാൽ നെഹ്റു

Answer:

C. അബ്ദുൽ കലാം ആസാദ്

Read Explanation:

ഗ്രന്ഥങ്ങളും എഴുത്തുകാരും

  • ഇന്ത്യ വിൻസ് ഫ്രീഡം - മൌലാന അബ്ദുൽ കലാം ആസാദ്

  • ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്ര പ്രസാദ്

  • ദി അൺടച്ചബിൾസ് -ഡോ . ബി. ആർ. അംബേദ്കർ

  • ഇന്ത്യയെ കണ്ടെത്തൽ - ജവഹർലാൽ നെഹ്റു


Related Questions:

' റീ കൺസ്ട്രക്ഷൻ ഓഫ് ഇന്ത്യൻ പോളിറ്റി ' എന്ന പുസ്തകത്തിന്റെ കർത്താവ് ആരാണ് ?
"മുഹമ്മദലി ജിന്ന ആൻ അംബാസഡർ ഓഫ് യൂണിറ്റി" എന്ന പുസ്‌തകം എഴുതിയത് ആര് ?
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ്?
"ട്രെയിൻ ടു പാക്കിസ്ഥാൻ" എന്ന നോവൽ രചിച്ചതാര് ?
"ആനന്ദമഠം" എഴുതിയതാരാണ് ?