Challenger App

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ എക്കണോമി: റിവ്യൂസ് ആൻഡ് കമൻറ്ററീസ്"എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?

Aരഘുറാം രാജൻ

Bശക്തികാന്ത ദാസ്

Cഎസ് വെങ്കടരമണൻ

Dസി രംഗരാജൻ

Answer:

C. എസ് വെങ്കടരമണൻ

Read Explanation:

• റിസർവ് ബാങ്കിൻറെ 18-ാമത് ഗവർണർ ആയിരുന്നു എസ് വെങ്കടരമണൻ


Related Questions:

Kerala State recently decided to observe Dowry prohibition Day in :
“ബാക്ക് ടു ബേസിക്'' ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?
കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?
ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?