Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട ' കറുപ്പും വെളുപ്പും മായവർണ്ണങ്ങളും ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

Aകെ പി സുധീര

Bശ്രീകുമാരൻ തമ്പി

Cടി പി ഗായത്രി

Dസി വി ബാലകൃഷ്ണൻ

Answer:

B. ശ്രീകുമാരൻ തമ്പി

Read Explanation:

  • കളരിക്കൽ കൃഷ്ണപിള്ളയുടെയും കരിമ്പലേത്ത്‌‌ ഭവാനിക്കുട്ടി തങ്കച്ചിയുടെയുംമകനായി 1940 മാർച്ച് 16 നു ഹരിപ്പാട്ട് ജനിച്ചു. 

  •  

    കവി, കഥാകൃത്ത്‌,നോവലിസ്റ്റ്, നാടകകൃത്ത്‌, തിരക്കഥാകൃത്ത്, ചലച്ചിത്രഗാനരചയിതാവ്, സംഗീത സംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നിങ്ങനെസാഹിത്യത്തിലും സിനിമയിലും വൈവിധ്യമാർന്ന പ്രവൃത്തിപരിചയവുംപരിജ്ഞാനവുമുള്ള കലാകാരന്മാർ വിരളമാണ്‌


Related Questions:

"അഭിനയമറിയാതെ" എന്നത് ഏത് സിനിമാ നടൻ്റെ ആത്മകഥ ആണ് ?
കേരള പരാമർശമുള്ള "ഇൻഡിക്ക" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?