App Logo

No.1 PSC Learning App

1M+ Downloads
"റിവേഴ്‌സ് സ്വിങ്, കൊളോണിയലിസം ടു കോ-ഓപ്പറേഷൻ" എന്ന ബുക്കിൻറെ രചയിതാവ് ആര് ?

Aവിക്രം സേത്

Bശശി തരൂർ

Cഅശോക് ടണ്ഡൻ

Dജുമ്പാ ലാഹിരി

Answer:

C. അശോക് ടണ്ഡൻ

Read Explanation:

• മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയുടെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്നു അശോക് ടണ്ഡൻ


Related Questions:

ചെയ്ഞ്ചിങ് ഇന്ത്യ (Changing India) എന്ന പുസ്തകത്തിന്റെ രചയിതാവ്?
ദി സാത്താനിക് വേഴ്സസ് ആരുടെ കൃതിയാണ്?
Playing time for National Anthem :
"ദി ഒഡീസി ഓഫ് ആൻ ഇന്ത്യൻ ജേണലിസ്റ്റ്" എന്ന പുസ്‌തകം എഴുതിയത് ?
കേന്ദ്രസാഹിത്യ അക്കാദമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?