App Logo

No.1 PSC Learning App

1M+ Downloads
സീക്രട്ടം ആരുടെ പുസ്തകമാണ്?

Aപെട്രാർക്ക്

Bറൂസോ

Cനെപ്പോളിയൻ

Dഇവരാരുമല്ല

Answer:

A. പെട്രാർക്ക്

Read Explanation:

നവോത്ഥാനം ആരംഭിച്ച രാജ്യം ഇറ്റലി ആണ് . "സീക്രട്ടം" പെട്രാർക്ക് എഴുതിയ പുസ്തകം ആണ്. ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് രാജാറാംമോഹൻറോയ് ആണ്


Related Questions:

Who wrote the autobiography "Milestones: Memoirs, 1927-1977" ?
2025 ജൂണിൽ ഐ ജി എഫ് -അമിഷ് സ്റ്റോറി ടെല്ലേർസ് പുരസ്‌കാരം ലഭിച്ച ഇന്ത്യൻ എഴുത്തുകാരി?
The author of "Experiments with Untruth" is:
‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്?
"മലബാർ മാന്വൽ " രചിച്ചത് ?