App Logo

No.1 PSC Learning App

1M+ Downloads
"The book of life : my dance with buddha for success" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?

Aവിവേക് അഗ്നിഹോത്രി

Bചേതൻ ഭഗത്

Cകിരൺ ദേശായി

Dഅമിഷ് ത്രിപാതി

Answer:

A. വിവേക് അഗ്നിഹോത്രി

Read Explanation:

• വിവേക് അഗ്നിഹോത്രിയുടെ പ്രശസ്ത സിനിമകൾ - കാശ്മീരി ഫയൽസ്, താഷ്കൻട് ഫയൽസ്


Related Questions:

തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന 'തിരുക്കുറളി'ൽ എത്ര അധ്യായങ്ങൾ?
' മൈ പ്രസിഡൻഷ്യൽ ഇയർ ' ആരുടെ പുസ്തകമാണ് ?
"ദേശീയതയുടെ ഉത്കണ്ഠ: എന്താണ് ഭാരതീയത?" - എന്ന പുസ്തകം രചിച്ചതാര് ?
2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട ആനന്ദ് നീലകണ്ഠൻ്റെ പുസ്തകം ?
"The Return of the Red Roses'is the biography of ?