Challenger App

No.1 PSC Learning App

1M+ Downloads
"ദി കുക്കിങ് ഓഫ് ബുക്‌സ് : എ ലിറ്ററസി മെമ്മറി" എന്ന കൃതിയുടെ കർത്താവ് ആര് ?

Aരാമചന്ദ്രഗുഹ

Bസൽമാൻ റുഷ്‌ദി

Cഅരവിന്ദ് അഡിഗ

Dചേതൻ ഭഗത്

Answer:

A. രാമചന്ദ്രഗുഹ

Read Explanation:

• പ്രശസ്ത ഇന്ത്യൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ചരിത്രകാരനുമാണ് • രാമചന്ദ്രഗുഹയുടെ പ്രധാന കൃതികൾ - ഇന്ത്യ ആഫ്റ്റർ ഗാന്ധി, ഗാന്ധി ബിഫോർ ഇന്ത്യ, ഗാന്ധി : ദി ഇയേഴ്‌സ് ദാറ്റ് ചെയിൻജ്ഡ് ദി വേൾഡ്


Related Questions:

ഡെത്ത് : ആൻ ഇൻസൈഡ് സ്റ്റോറി എന്ന കൃതി രചിച്ചതാര് ?
"ഫെർട്ടിലൈസിംഗ് ദി ഫ്യുച്ചർ : ഭാരത് മാർച്ച് ടുവേഡ്‌സ് ഫെർട്ടിലൈസേഴ്‌സ് സെൽഫ് സഫിഷ്യൻസി" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?
ദേവിചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
യൂറോപ്പ് ത്രൂ ഗാന്ധിയൻ ഐ ആരുടെ കൃതിയാണ്?
ജയദേവകവിയുടെ ഗീതാഗോവിന്ദം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?