App Logo

No.1 PSC Learning App

1M+ Downloads
"ദി ന്യൂ ഐക്കൺ : സവർക്കർ ആൻഡ് ദി ഫാക്ടസ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?

Aശശി തരൂർ

Bഅരുൺ ഷൂരി

Cബ്രിന്ദാ കാരാട്ട്

Dപുഷ്‌പേഷ് പന്ത്

Answer:

B. അരുൺ ഷൂരി

Read Explanation:

• സ്വാതന്ത്യ്ര സമരസേനാനിയും ഹിന്ദുമഹാസഭാ നേതാവുമായ വി ഡി സർവർക്കറെ കുറിച്ച് പരാമർശിക്കുന്ന പുസ്തകം • മുൻ കേന്ദ്രമന്ത്രിയും മാധ്യമപ്രവർത്തകനുമാണ് അരുൺ ഷൂരി


Related Questions:

ആരാണ് ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?
Which one is the shortest drama of Shakespeare?
' മൈ പ്രസിഡൻഷ്യൽ ഇയർ ' ആരുടെ പുസ്തകമാണ് ?
ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആയ "ആനന്ദി ഗോപാൽ ജോഷിയുടെ" ജീവിതത്തെ കുറിച്ചുള്ള നാടകം ഏത് ?
2024 ജനുവരിയിൽ അന്തരിച്ച "മുനവർ റാണ" ഏത് ഭാഷയിലെ പ്രശസ്തനായ സാഹിത്യകാരൻ ആണ് ?