Challenger App

No.1 PSC Learning App

1M+ Downloads
' ദി തേർഡ് പില്ലർ ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആരാണ് ?

Aബിബേക് ദേബ്റോയ്

Bഊർജിത പട്ടേൽ

Cഅരവിന്ദ് കുമാർ ശർമ്മ

Dരഘുറാം രാജൻ

Answer:

D. രഘുറാം രാജൻ

Read Explanation:

  • രഘുറാം രാജൻ RBI ഗവർണറായ കാലഘട്ടം - 2013 - 2016
  • 'ദി തേർഡ് പില്ലർ ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് - രഘുറാം രാജൻ
  • ബ്രേക്കിംഗ് ബാരിയേഴ്സ് : ദി സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി ' എന്ന പുസ്തകം രചിച്ചത് - കെ . മാധവറാവു
  • ' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് - അമിതാഭ് കാന്ത്
  • താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്തകം രചിച്ചത് - അമർത്യാസെൻ

Related Questions:

ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാ ഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?
എൻജിനീയേഴ്സ് ദിനം :
മനുഷ്യരുടെ അനന്തമായ ആവശ്യങ്ങൾക്കാനുസൃതമായ പരിമിത വിഭവങ്ങൾ വിനിയോഗിക്കുന്നതിനെ കുറിച്ച് പടിക്കുന്ന ശാസ്ത്ര ശാഖ ഏതാണ്?
' പ്രിസിപ്പൽസ് ഓഫ് എക്കണോമിക്സ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
Who was the father of Economics ?