App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ പ്രകാശനം ചെയ്‌ത "തെളിച്ചമുള്ള ഓർമ്മകൾ" എന്ന കൃതി രചിച്ചത് ആര് ?

Aപി രാജീവ്

Bമാല

Cബിനോയ് വിശ്വം

Dഅജയൻ

Answer:

B. മാല

Read Explanation:

• പ്രശസ്ത നാടകകൃത്ത് തോപ്പിൽ ഭാസിയുടെ മകൾ ആണ് മാല


Related Questions:

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
പ്രശസ്ത നാടകകൃത്ത് C L ജോസിൻ്റെ ആത്മകഥ ഏത് ?
ആരുടെ ആത്മകഥയാണ് "ജീവിതം ഒരു പെൻഡുലം" ?
` ബംഗാൾ ´ എന്ന കവിത രചിച്ചത് ആര്?
‘ പാത്തുമ്മ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?