Question:

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

Aകുമാരനാശാൻ

Bഇടശ്ശേരി

Cവയലാർ

Dവൈലോപ്പിള്ളി

Answer:

A. കുമാരനാശാൻ

Explanation:

  • മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി-കുമാരനാശാൻ 
  • മലയാള സാഹിത്യത്തിലെ 'കാൽപ്പനിക കവി 'എന്നറിയപ്പെടുന്നു .
  • മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം -വീണപൂവ് 
  • കുമാരനാശാൻ രചിച്ച ആദ്യ കൃതി -വീണപൂവ് 
  • വീണപൂവ് ആദ്യമായി  പ്രസിദ്ധികരിച്ചത് -മിതവാദി പത്രത്തിൽ (1907 ).
  • ആശാൻ സ്‌മാരകം സ്ഥിതിചെയ്യുന്നത് -തോന്നയ്ക്കൽ (തിരുവനന്തപുരം )
  • പ്രധാന കൃതികൾ -നളിനി ,ലീല ,ദുരവസ്ഥ ,പുഷ്പവാടി ,ഒരു സിംഹപ്രസവം ,ശ്രീബുദ്ധചരിതം ,ചണ്ഡാലഭിക്ഷുകി ,ചിന്താവിഷ്ടയായ സീത ,ഗ്രാമവൃക്ഷത്തിലെ കുയിൽ ,വീണപൂവ് ,പ്രരോദനം ,കരുണ ,ബാലരാമായണം .

 

 


Related Questions:

കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?

കേരളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത്?

മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?

എന്റെ കർണൻ എന്ന കൃതി രചിച്ചതാരാണ് ?

ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?