'ടു ട്രീറ്റിസസ് ഓഫ് ഗവൺമെൻറ്' എന്ന വിഖ്യാത കൃതിയുടെ രചയിതാവാര് ?Aജോൺ ലോക്ക്BടർഗോCമോണ്ടെസ്ക്യൂDനെക്കർAnswer: A. ജോൺ ലോക്ക് Read Explanation: ജോൺ ലോക്ക്ഫ്രഞ്ച് ജനതയെ നിർണ്ണായകമായി സ്വാധീനിച്ച ബ്രിട്ടീഷ് ചിന്തകനാണ് ജോൺ ലോക്ക്.അദ്ദേഹത്തിന്റെ വിഖ്യാതകൃതിയാണ് 'ടു ട്രീറ്റിസസ് ഓഫ് ഗവൺമെൻറ്' (Two Treatises of Government).ഈ കൃതിയിൽ രാജാവിന്റെ ദൈവദത്താവകാശത്തേയും, സ്വേച്ഛാധികാരത്തെയും നിരാകരിച്ചു. Read more in App