App Logo

No.1 PSC Learning App

1M+ Downloads
ഭാഷാ നൈഷധം ചമ്പുവിന്റെ കർത്താവ് ആരാണ് ?

Aവിശാഖദത്തൻ

Bമഴമംഗലം നമ്പൂതിരി

Cഉണ്ണായി വാര്യർ

Dപൂനം നമ്പുതിരി

Answer:

B. മഴമംഗലം നമ്പൂതിരി


Related Questions:

കേരളത്തിൽ ഭക്തി പ്രസ്ഥാനം തുടങ്ങിയത് ആരുടെ വരവോടുകൂടിയാണ് ?
"പുള്ളിയൻ" എന്ന നോവൽ എഴുതിയത് ആര് ?
ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
നീതികേടിൽ മിണ്ടാതിരിക്കുന്നവരെ വിമർശിച്ച് കൊണ്ട് അടുത്തിടെ "കൂർമം" എന്ന കവിത എഴുതിയത് ?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?