Challenger App

No.1 PSC Learning App

1M+ Downloads
"സദാരാമ "എന്ന സംഗീതനാടകത്തിന്റെ രചയിതാവ് ആരാണ് ?

Aസി വി രാമൻപിള്ള

Bഇ വി രാമകൃഷ്ണപിള്ള

Cകെ. സി കേശവപിള്ള

Dകൈനക്കര പതമനാഭപിള്ള

Answer:

C. കെ. സി കേശവപിള്ള

Read Explanation:

സദാരാമ

മലയാളത്തിലെ ആദ്യത്തെ സംഗീതനാടകം ആണ് "സദാരാമ "തമിഴ് സംഗീതനാടകങ്ങൾ കേരളത്തിൽ വലിയ

പ്രചാരം നേടിയത്തിനെതുടർന്ന് കെ സി കേശവപിള്ള രചിച്ച സംഗീതനാടകം ആണിത് .


Related Questions:

"പത്താക്ക് " എന്ന നാണയം ഏത് വൈദേശിക ശക്തിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
ചേരുംപടി ചേർക്കുക; (a ) കേരളത്തിലെ പക്ഷികൾ (1) എസ് പരമേശ്വരൻ (b )പ്രാണിലോകം (2 ) പി വി പദ്മനാഭൻ (c ) കേരളത്തിലെ പക്ഷികൂടുകൾ (3) ഇന്ദുചൂഡൻ (d ) ജീവന്റെ ഉദ്ഭവം (4) ഡോ . കെ ഭാസ്കരൻ നായർ (5) പി ടി ഭാസ്കരപ്പണിക്കർ
ജാതി - വർഗ പാരമ്പര്യം അവകാശപ്പെടുന്ന പാട്ടുകൾക്ക് പേരെന്ത് ?