App Logo

No.1 PSC Learning App

1M+ Downloads
" ദി നേച്ചർ ഓഫ് കെമിക്കൽ ബോണ്ട് " ആരുടെ പുസ്തകമാണ് ?

Aറുഥർഫോർട്ട്

Bലീനസ് പോളിങ്

Cഫ്രഡറിക്ക് സോഡി

Dഡോറിൻസെൻ

Answer:

B. ലീനസ് പോളിങ്

Read Explanation:

സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ രസതന്ത്രജ്ഞൻ ഇദ്ദേഹമാണ് . ഇലക്ട്രോ നെഗറ്റിവിറ്റി സെയ്ദ് ആവിഷ്കരിച്ചത് ഇദ്ദേഹമാണ്.


Related Questions:

The Ain-i-Akhari is made up of five books. The first book is called
2022 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ് ?
"എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" ആരുടെ പുസ്തകമാണ് ?
'ആഫ്രിക്ക' ആരുടെ പുസ്തകമാണ്?
നവോദധാനത്തിന്റെ പിതാവ് എന്ന് വിളിക്കുന്നതാരെ ?