Challenger App

No.1 PSC Learning App

1M+ Downloads
"എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky) എന്ന നോവലിൻറെ രചയിതാവ് ആര് ?

Aരാമചന്ദ്ര ഗൂഹ

Bബാസിം ഖൻദാഖ്‌ജി

Cസൽമാൻ റുഷ്‌ദി

Dസുഹൈർ ഹമ്മാദ്

Answer:

B. ബാസിം ഖൻദാഖ്‌ജി

Read Explanation:

• 2 പതിറ്റാണ്ടായി ഇസ്രായേൽ ജയിലിൽ കഴിയുന്ന പാലസ്തീൻ സാഹിത്യകാരൻ ആണ് ബാസിം ഖൻദാഖ്‌ജി • 2024 ൽ അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച നോവൽ ആണ് "എ മാസ്‌ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky)


Related Questions:

2025 ജൂണിൽ നിര്യാതനായ ബ്രിട്ടീഷ് നോവലിസ്റ്റ്
The vicar of wakefield ആരുടെ നോവൽ ആണ്?

ഇന്ത്യാ-പാകിസ്ഥാൻ വിഭജനകാലത്തെ ദുരിതങ്ങൾ വിവരിക്കുന്ന "നിശബ്ദതയുടെ മറുവശം"(അദർ സൈഡ് ഓഫ് സൈലെൻസ്‌) എന്ന കൃതി എഴുതിയതാര് ?

"വെളുത്ത ഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെടുന്നത് :
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?