Challenger App

No.1 PSC Learning App

1M+ Downloads
"The Covenant of Water" എന്ന നോവലിന്റെ രചയിതാവ് ആര് ?

Aഅരവിന്ദ് അഡിഗ

Bകിരൺ ദേശായി

Cഅരുന്ധതി റോയ്

Dഎബ്രഹാം വർഗീസ്

Answer:

D. എബ്രഹാം വർഗീസ്

Read Explanation:

• കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ മൂന്നു തലമുറയുടെ കഥയാണ് നോവലിൽ പറയുന്നത് • നോവലിൽ പരാമർശിച്ചിരിക്കുന്ന നദി - പമ്പ


Related Questions:

The first digital state in India?
' വിങ്‌സ് ഓഫ് ഫയർ ' എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Who called Napoleon the Man of Destiny and wrote a play on him with the same name?
Who wrote the ‘Ashtadhyayi’?
ഷാഡോ ലൈൻസ് എന്ന നോവൽ രചിച്ചതാര് ?