Challenger App

No.1 PSC Learning App

1M+ Downloads
''ഒറ്റവൈക്കോൽ വിപ്ലവം'' ആരുടെ കൃതിയാണ്?

Aഎം. എസ്. സ്വാമിനാഥൻ

Bമസനോബു ഫുക്കുവോക്ക

Cനോർമാൻ ബോർലോഗ്

Dഡോ. വർഗീസ് കുര്യൻ

Answer:

B. മസനോബു ഫുക്കുവോക്ക

Read Explanation:

ഒറ്റവൈക്കോൽ വിപ്ലവം

  • ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക ജൈവകൃഷിരീതിയുടെ ആധുനികകാലത്തെ തന്റെ നിരീക്ഷണങ്ങളെപ്പറ്റി എഴുതിയ പുസ്തകം ആണിത്.

Related Questions:

Which country is the largest producer of litchi in the world?
സ്വാതന്ത്ര്യ സമയത്ത് കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വളരെ കുറവായിരുന്നതിനുള്ള കാരണം എന്തായിരുന്നു :
സോയാബീൻ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
The grey revolution in India is related to?
Which Indian law bans the usage of GM seeds without approval?