App Logo

No.1 PSC Learning App

1M+ Downloads

കൂട്ടുകൃഷി എന്ന നാടകത്തിന്റെ രചിയിതാവ് ?

Aഇടശ്ശേരി ഗോവിന്ദൻ നായർ

Bഎം.ബി.ഭട്ടത്തിരിപ്പാട്

Cകെ.ദാമോദരൻ

Dവി.ടി.ഭട്ടത്തിരിപ്പാട്

Answer:

A. ഇടശ്ശേരി ഗോവിന്ദൻ നായർ

Read Explanation:

കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദൻ നായർക്ക്, കാവിലെപ്പാട്ട്‌ എന്ന കാവ്യ സമാഹാരത്തിന് 1969-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി.


Related Questions:

ചിന്താവിഷ്ടയായ സീത എന്ന കാവ്യം രചിച്ചതാര്?

മണലെഴുത്ത് എന്ന കൃതി രചിച്ചതാര്?

പാതിരാവും പകൽവെളിച്ചവും എന്ന നോവൽ രചിച്ചതാര്?

ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാ വിവരണം രചിച്ചത് ആര്?

രാധയെവിടെ എന്ന കൃതി രചിച്ചതാര്?