നീൽദർപ്പൺ എന്ന നാടകത്തിന്റെ രചയിതാവ് ആരാണ്?Aബങ്കിംചന്ദ്ര ചാറ്റർജിBദീനബന്ധു മിത്രCശരത് ചന്ദ്ര ചാറ്റർജിDരബീന്ദ്രനാഥ ടാഗോർAnswer: B. ദീനബന്ധു മിത്ര Read Explanation: ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളെ ആസ്പദമാക്കി 1860-ൽ ദീനബന്ധുമിത്ര രചിച്ച നാടകമാണ് നീൽദർപ്പൺ. Read more in App