Challenger App

No.1 PSC Learning App

1M+ Downloads
ടൈം മെഷീൻ എന്ന ശാസ്ത്രകൃതിയുടെ കർത്താവ്:

Aസതീഷ് ധവാൻ

Bവില്യം ഹാർവി

Cഎ.ഒ. ഹ്യൂം

Dഎച്ച്.ജി.വെൽസ്

Answer:

D. എച്ച്.ജി.വെൽസ്

Read Explanation:

നോവൽ സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരനായിരുന്നു ഹെർബെർട്ട് ജോർജ്ജ് "എച്ച്. ജി." വെൽസ്.. ശാസ്ത്രകഥയുടെ പിതാവ് എന്ന് ജൂൾസ് വേണിനോടും ഹ്യൂഗോ ഗേർൺസ്ബാക്കിനുമൊപ്പം അറിയപ്പെടുന്ന ഇദ്ദേഹം ശാസ്ത്രകഥകളുടെ പേരിലാണ് പ്രശസ്തനായത്.The war of the worlds, The time machine, The invisible man, The first man in the moon എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.


Related Questions:

2025-ൽ 150-ാം ജന്മദിനം ആഘോഷിക്കുന്ന പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
2025 ഡിസംബറിൽ അന്തരിച്ച ഷോപ്പഹോളിക് പുസ്തക പരമ്പരയിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നോവലിസ്റ്റ്?
"Macondo" is an imaginary place in a novel written by Gabriel Garcia Marquez. What is the name of that novel?
'ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി' എന്ന ജീവചരിത്രഗ്രന്ഥം രചിച്ചതാര് ?