Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം എന്നീ കഥാ സമഹാരങ്ങളുടെ രചയിതാവ് ആര് ?

Aസുഭാഷ് ചന്ദ്രൻ

Bബി. മുരളി

Cഇ. സന്തോഷ് കുമാർ

Dപി. എഫ്. മാത്യൂസ്

Answer:

A. സുഭാഷ് ചന്ദ്രൻ

Read Explanation:

സുഭാഷ് ചന്ദ്രന്റെ കൃതികൾ • ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം • റുദീസാ നഷ്ടം • മനുഷ്യന് ഒരു ആമുഖം • സമുദ്രശില • തൽപം • ബ്ലഡി മേരി • വിഹിതം • മധ്യേയിങ്ങനെ • സുഭാഷ് ചന്ദ്രന്റെ കഥകൾ


Related Questions:

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ആടുജീവിതം' എന്ന നോവലിൻറ്റെ കർത്താവ്
2023-ൽ പുറത്തിറങ്ങിയ 'ദ കവനെൻ്റ് ഓഫ് വാട്ടർ' എന്ന നോവൽ എഴുതിയത് ആരാണ് ?
"തക്കിജ്ജ" എന്ന ആത്മകഥ എഴുതിയതാര്?
മലയാളികൾക്കിടയിലെ ജാതിമതവേർതിരിവുകൾക്ക് യാതൊരടിസ്ഥാനവുമില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന, കേരളീയരുടെ ജനിതക ചരിത്രം വിശകലനം ചെയ്യുന്ന "മലയാളി ഒരു ജനിതകവായന" എന്ന വൈഞ്ജാനികഗ്രന്ഥത്തിൻ്റെ കർത്താവാര്?
കയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?