Challenger App

No.1 PSC Learning App

1M+ Downloads
തമിഴ് ഭക്തി കാവ്യമായ പെരുമാൾ തിരുമൊഴിയുടെ കർത്താവ് ?

Aഗോദ രവിവർമ്മ

Bരാജശേഖര വർമ്മൻ

Cകുലശേഖര ആൾവാർ

Dസ്ഥാണു രവിവർമ്മ

Answer:

C. കുലശേഖര ആൾവാർ

Read Explanation:

പാണ്ഡ്യവും ചോളവും കീഴടക്കി വാണ കുലശേഖര ആൾവാർ അശോകനെപ്പോലെ അധികാരത്തിൽ വിരക്തനാകുകയും കിരീടം മണ്ണിൽമുട്ടിച്ച് തൊഴുതു നമസ്ക്കരിച്ചുകൊണ്ട് വിഷ്ണുവിൽ അഭയംപ്രാപിക്കുന്ന ചിത്രമാണ് പെരുമാൾ തിരുമൊഴിലൂടെ അനാവൃതമാകുന്നത്


Related Questions:

ശ്രീ ശങ്കരാചാര്യർ ഭാഷ്യം രചിച്ച പതിനൊന്നാമത്തെ ഉപനിഷത്ത് ഏത് ?
കശ്‍മീരിലെ ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചത് ആരാണ് ?
വേദമന്ത്രങ്ങളിലെ പദങ്ങൾ മറിച്ചും തിരിച്ചും ചൊല്ലി ക്രമം ഉറപ്പിക്കുന്ന രീതിയാണ് :
ജനകന് പരശുരാമൻ നൽകിയ വില്ല് ഏതാണ് ?
വാൽമീകി രാമായണം മലയാളത്തിലേക്ക് തർജമ ചെയ്തത് ആരാണ് ?