App Logo

No.1 PSC Learning App

1M+ Downloads
The vicar of wakefield ആരുടെ നോവൽ ആണ്?

Aഒലിവർ ഗോൾഡ് സ്മിത്ത്

Bജോർജ് ബർണാർഡ്ഷാ

Cവില്യം ഷേക്സ്പിയർ

Dവില്യം വേർഡ്സ് വർത്ത്

Answer:

A. ഒലിവർ ഗോൾഡ് സ്മിത്ത്

Read Explanation:

ഒലിവർ ഗോൾഡ് സ്മിത്തിന്റെ എന്ന പ്രശസ്തമായ വരികളാണ് "നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരൻ നിയമത്തെയും" എന്നത്. നാടകകൃത്തും കവിയുമായ ഒലിവർ ഗോൾഡ് സ്മിത്തിന്റെ The vicar of wakefield എന്ന നോവലിലെ വരികളാണിത്.


Related Questions:

Who wrote In light of India?
'Eldorado' is the imaginary land envisioned by :
'എമിലി' എന്ന ഗ്രന്ഥത്തിലുടെ റുസ്സോ ലോകത്തെ അറിയിച്ചത് :
ദ പ്രൈസ് ഓഫ് ഫോളി ആരുടെ കൃതിയാണ്?
Who wrote the autobiography "Milestones: Memoirs, 1927-1977" ?