App Logo

No.1 PSC Learning App

1M+ Downloads
‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ് ആര്?

Aനന്ദനാർ

Bഎൻ.എസ്.മാധവൻ

Cപി.സി കുട്ടികൃഷ്ണൻ

Dഎസ് പൊറ്റക്കാട്

Answer:

B. എൻ.എസ്.മാധവൻ

Read Explanation:

🔹 ഈ ചെറുകഥയ്ക്ക് 2009-ലെ മുട്ടത്തുവർക്കി പുരസ്കാരം, 1995-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

🔹 ആദിവാസി ലൂസി മരണ്ടി, ഗീവർഗീസച്ചൻ എന്നിവർ ഇതിലെ കഥാപാത്രങ്ങളാണ്.


Related Questions:

Who is the author of 'Pattaabakki, the first political drama in Malayalam?
പാതിരാപ്പൂക്കൾ എന്ന കൃതി രചിച്ചതാര്?
'ഭാരതപര്യടനം' എന്ന കൃതി ഏത് വിഭാഗത്തിലാണ് പെടുന്നത്?
‘മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?
'കരുണ' എന്ന കൃതി രചിച്ചതാര് ?