Challenger App

No.1 PSC Learning App

1M+ Downloads
ബാലമൃതം എന്ന കൃതി രചിച്ചത് ആരാണ് ?

Aനെറിയോ ട്ടാണിഗുച്ചി

Bനന്ദനാർ

Cപാലാ നാരായണൻ നായർ

Dപി കുഞ്ഞിരാമൻ നായർ

Answer:

D. പി കുഞ്ഞിരാമൻ നായർ


Related Questions:

മഹാകവി കുമാരനാശാൻറെ 100-ാം ചരമവാർഷികം ആചരിച്ചത് എന്നാണ് ?
1923-ൽ രചിക്കപ്പെട്ട "ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര് ?
ചിന്താവിഷ്ടയായ സീത ആരുടെ കൃതിയാണ് ?
' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?
ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?