'ബിരിയാണി' എന്ന കൃതിയുടെ രചിയിതാവ് ?
Answer:
D. സന്തോഷ് ഏച്ചിക്കാനം
Read Explanation:
മലയാളത്തിലെ ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2008 )'കൊമാല 'എന്ന കൃതിക്ക് ലഭിച്ചു .
കൃതികൾ - ഒറ്റവാതിൽ ,കൊമാല ,ശ്വാസം ,ബിരിയാണി,ഒരു പിടി ഗോതമ്പ് ,ഒരു ചിത്രകഥയിലെ നായാട്ടുകാർ ,നരനായും പറവയായും .