Challenger App

No.1 PSC Learning App

1M+ Downloads
കണ്ണീരും കിനാവും എന്ന കൃതിയുടെ കർത്താവാര് ?

Aഎസ്.കെ. പൊറ്റക്കാട്

Bഎം.ടി. വാസുദേവൻ നായർ

Cവി.ടി. ഭട്ടതിരിപ്പാട്

Dഎം.ആർ. ഭട്ടതിരിപ്പാട്

Answer:

C. വി.ടി. ഭട്ടതിരിപ്പാട്

Read Explanation:

വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥമാണ് കണ്ണീരും കിനാവും. 1971-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കാണു ലഭിച്ചത്.


Related Questions:

കാരയിത്രി, ഭാവയിത്രി എന്ന് പ്രതിഭ രണ്ടു തരത്തിലുണ്ടെന്ന് സിദ്ധാന്തിച്ച കാവ്യമീമാംസകൻ ആരാണ്?
ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തതിൻ്റെ നോവൽ
"ഹാ! സുഖങ്ങൾ വെറും ജാലം ആരറിവൂ നിയതിതൻ ത്രാസു പൊങ്ങുന്നതും താനേതാണുപോവതും" - ഈ വരികൾ രചിച്ചത് ആര് ?
ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം എന്നീ കഥാ സമഹാരങ്ങളുടെ രചയിതാവ് ആര് ?
'ഈ കഥാകർത്രി നിശ്ചിതമായ അളവിലും തൂക്കത്തിലും ചിട്ടയിലും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. അവർ കഥാകർത്രിയുടെ ഇച്ഛയനുസരിച്ച് അനുസരണശീലമാർന്ന കുട്ടികളെപ്പോലെ നീങ്ങുന്നു' എന്ന എം. അച്യുതൻ്റെ നിരീക്ഷണം ആരെക്കുറിച്ചാണ്?