Challenger App

No.1 PSC Learning App

1M+ Downloads
'കരുണ' എന്ന കൃതി രചിച്ചതാര് ?

Aകുമാരനാശാൻ

Bഉള്ളൂർ എസ് പരമേശ്വരയ്യർ

Cവള്ളത്തോൾ നാരായണ മേനോൻ

Dചങ്ങന്പുഴ

Answer:

A. കുമാരനാശാൻ

Read Explanation:

ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രസിദ്ധ കൃതികളിലൊന്നാണ് കരുണ. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്.


Related Questions:

' ലീല ' എന്ന കാവ്യം രചിച്ചതാര് ?
ദ്വിതീയാക്ഷരപ്രാസം ഉപയോഗിക്കാതെ എ.ആർ. രാജരാജവർമ്മ 1895-ൽ പ്രസിദ്ധീകരിച്ച തർജ്ജമ കൃതി ഏതാണ്?
The Buddha and his Dhamma ആരുടെ കൃതിയാണ്?
ഉണ്ണിയാടിചരിതം എഴുതിയത് ആരാണ്?
മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക ?