Challenger App

No.1 PSC Learning App

1M+ Downloads
മണിമേഖല എന്ന കൃതിയുടെ രചയിതാവ് ആരാണ് ?

Aതിരുവള്ളുവർ

Bമാങ്കുടി മരുതൻ

Cസാത്തനാർ

Dഇളങ്കോവടികൾ

Answer:

C. സാത്തനാർ


Related Questions:

2023 നവംബറിൽ പുറത്തിറങ്ങിയ "റിപ്പബ്ലിക്കിൻറെ ഭാവി" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?
ദാതിയൂഹ സന്ദേശം രചിച്ചതാര്?
മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ ഏവ?
ഭാരതത്തിന്റെ ഭാഷകൾ എന്ന കൃതി രചിച്ചത്?
"അശുദ്ധഭൂതം" എന്ന നോവൽ എഴുതിയത് ആര് ?