Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2013 ലെ വയലാർ അവാർഡ് കരസ്ഥമാക്കിയ 'ശ്യാമമാധവം' എന്ന കൃതിയുടെ കർത്താവ് ആര്?

Aപ്രഭാവർമ്മ

Bമധുസൂദനൻ നായർ

Cമുരുകൻ കാട്ടാക്കട

Dറോസ് മേരി

Answer:

A. പ്രഭാവർമ്മ


Related Questions:

സ്ത്രീസുരക്ഷാനിയമ പരിഷ്കരണത്തിനായി 2012 -ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മറ്റി?
2017 ഏപ്രിൽ 1ലെ കണക്കനുസരിച്ച് കേരള മന്ത്രിസഭയിലെ അംഗങ്ങൾ ?
2014-ൽ ഓസ്കാർ പുരസ്കാരത്തിന് അർഹത നേടിയ മികച്ച ചിത്രം ഏത്?
2013 ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്കാണ്?
2015-ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ഹോളിവുഡ് ചിത്രം :