താളപ്രസ്താരം എന്ന കൃതിയുടെ കർത്താവ് ആരാണ് ?Aകോട്ടക്കൽ ശിവരാമൻBമഴമംഗലം നാരായണൻ നമ്പൂതിരിCതോലൻDകുഞ്ചൻ നമ്പ്യാർAnswer: D. കുഞ്ചൻ നമ്പ്യാർRead Explanation:തുള്ളല്‍ എന്ന കലാരൂപത്തിന്റെ ആവിഷ്‌ക്കര്‍ത്താവ്. ജീവിതകാലം കൊ.വ 880 മുതല്‍ 945 വരെയാണെന്നു പറയപ്പെടുന്നു. കിള്ളിക്കുറിശ്ശിമംഗലത്തു കലക്കത്തു ഭവനത്തില്‍ ജനിച്ചു. അമ്പലപ്പുഴയില്‍ ചെമ്പകശ്ശേരി രാജാവിന്റെയും മാത്തൂര്‍ പണിക്കരുടെയും ആശ്രിതനായി കഴിഞ്ഞു. അമ്പലപ്പുഴയിലെ താമസക്കാലത്തു തുള്ളല്‍ കൃതികള്‍ രചിച്ചു. തിരുവിതാംകൂര്‍ മഹാരാജാവുമായും സൗഹൃദം ഉണ്ടായിരുന്നു. പില്ക്കാലത്ത് തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെയും കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെയും ആശ്രിതനായിരുന്നു. Open explanation in App