Challenger App

No.1 PSC Learning App

1M+ Downloads
' ദി ഗൈഡ് ' എന്ന കൃതി രചിച്ചതാര് ?

Aജോർജ്ജ് ഓർവൽ

Bആർ.കെ നാരായൺ

Cതകഴി ശിവശങ്കരപ്പിള്ള

Dഎം. ഡി. വാസുദേവൻ

Answer:

B. ആർ.കെ നാരായൺ


Related Questions:

എഡ്ജ് ഓഫ് ദി സീ ആരുടെ രചനയാണ്?
'As it happened' ആരുടെ ആത്മകഥയാണ്?
ഏവണിലെ രാജഹംസം എന്നറിയപ്പെടുന്നതാര്?
' ഗുഡ് എർത്ത് ' എന്ന പുസ്തകം രചിച്ചതാര് ?
1990 ലെ പുലിസ്റ്റർ സമ്മാന ജേതാവായ സെർബിയൻ - അമേരിക്കൻ കവി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?