ജെഞ്ചിയുടെ കഥ’ എന്ന കൃതിയുടെ രചയിതാവ് ആര്?Aഇസുമി ശികിബുBമുറസാക്കി ഷിക്കിബുCസെയി ഷൊനഗോൺDമിശിമ യൂകിയോAnswer: B. മുറസാക്കി ഷിക്കിബു Read Explanation: കൊട്ടാരം എഴുത്തുകാരിയായിരുന്ന മുറസാക്കി ഷിക്കിബു എഴുതിയ 'ജെഞ്ചിയുടെ കഥ' (The Tale of Genji) ഇവയിൽ ഏറെ പ്രസിദ്ധമാണ് Read more in App