App Logo

No.1 PSC Learning App

1M+ Downloads
"ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന കൃതിയുടെ രചയിതാവ് ആര് ?

Aകെ ആർ മീര

Bസുധാ മേനോൻ

Cസുഭാഷ് ചന്ദ്രൻ

Dകെ രാജഗോപാൽ

Answer:

B. സുധാ മേനോൻ

Read Explanation:

• 2024 ലെ തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അർഹമായ കൃതി ആണ് "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" • പുരസ്‌കാരം നൽകുന്നത് - തോപ്പിൽ രവി സ്മാരക സമിതി • പുരസ്‌കാര തുക - 15000 രൂപ


Related Questions:

2024 ൽ 50-ാം വാർഷികം ആഘോഷിച്ച എം മുകുന്ദൻ്റെ നോവൽ ഏത് ?

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.

  1. 1981-ൽ സ്ഥാപിതമായി
  2. 1979-ൽ സ്ഥാപിതമായി
  3. പ്രസിദ്ധീകരിച്ച പുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ് 
  4. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്നു 
Which novel of 'Sethu' is associated with the well known character "Devi" ?
' ദക്ഷയാഗം ' ആട്ടകഥ രചിച്ചത് ആര് ?
കുമാരനാശാൻ അദ്ദേഹത്തിന്റെ വീണപൂവ് രചിച്ചത് എവിടെ വെച്ചാണ് ?