Challenger App

No.1 PSC Learning App

1M+ Downloads
'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?

Aകാരൂർ നീലകണ്ഠ പിള്ള

Bകുറ്റിപ്പുഴ കൃഷ്ണപിള്ള

Cവൈലോപ്പിള്ളി ശ്രീധരമേനോൻ

Dഎ പി ഉദയഭാനു

Answer:

C. വൈലോപ്പിള്ളി ശ്രീധരമേനോൻ

Read Explanation:

വൈലോപ്പിള്ളി ശ്രീധരമേനോൻ

  • മലയാളകവിതയിലെ 'ശ്രീ'  എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി.
  • 'മാമ്പഴം' എന്ന കവിതയിലൂടെ ജനകീയനായ കവി

  •  വൈലോപ്പിള്ളിയുടെ ആദ്യ കവിതാസമാഹാരം - കന്നിക്കൊയ്ത്ത് (1947)
  • വൈലോപ്പിള്ളിയുടെ ആത്മകഥ : 'കാവ്യലോക സ്മരണകൾ'
  • 'എല്ലുറപ്പുള്ള കവിത' എന്ന് വൈലോപ്പിള്ളിയുടെ കവിതകളെ വിശേഷിപ്പിച്ചത് - പി.എ വാര്യർ 
  • 'കാച്ചിക്കുറുക്കിയ കവിതകളുടെ കവി' എന്ന് വൈലോപ്പിള്ളിയെ വിശേഷിപ്പിച്ചത് - എം.എൻ വിജയൻ

പ്രധാന കൃതികൾ 

  •  കന്നിക്കൊയ്ത്ത്
  •  മകരക്കൊയ്ത്ത് 
  •  ശ്രീരേഖ 
  •  കുടിയൊഴിക്കൽ 
  •  മാമ്പഴം 
  •  കുന്നിമണികൾ 
  •  കടൽക്കാക്കകൾ 
  •  കയ്‌പവല്ലരി
  •  വിത്തും കൈക്കോട്ടും 
  •  വിട 
  •  കാക്ക
  •  ഓണപ്പാട്ടുകാർ
  •  ഓണമുറ്റത്ത്‌ 
  •  കണ്ണീർപ്പാടം
  •  വിഷുക്കണി
  •  അഭിവാദനം
  •  യുഗപരിവർത്തനം
  •  സഹ്യന്റെ മകൻ
  •  കടലിലെ കവിതകൾ
  •  ജലസേചനം

 


Related Questions:

കേരളത്തെ പറ്റി പരാമർശിക്കുന്ന ആദ്യത്തെ സംഘകാല കൃതി ഏതാണ് ?
1965 ലെ ഇൻഡോ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത N C നായരുടെ ജീവചരിത്രം പറയുന്ന "N C നായർ വീരോതിഹാസം രചിച്ച വീരചക്ര ജേതാവ്" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
"സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്‌ത്രത്തേയും" എന്ന പ്രശസ്‌തമായ വരികൾ ആരുടേതാണ് ?
നളചരിതം ആട്ടക്കഥയുടെ ഉപജ്ഞാതാവ് ആര് ?