Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

Aഎക്സൈസ് ഇൻസ്‌പെക്ടർ

Bഎക്സൈസ് കമ്മീഷണർ

Cസർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്

Dപ്രിവന്റീവ് ഓഫീസർ

Answer:

B. എക്സൈസ് കമ്മീഷണർ

Read Explanation:

• പൊതുവായി എക്സൈസ് കമ്മീഷണറെ അബ്‌കാരി ഓഫീസർ എന്നാണ് അറിയപ്പെടുന്നത് • കൂടാതെ അബ്‌കാരി ആക്ട് സെക്ഷൻ 4 അല്ലെങ്കിൽ 5 എന്നിവ അനുസരിച്ച് ഉള്ള പദവികൾ നിർവഹിക്കാൻ നിയമപരമായി നിയോഗിക്കപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനെയും അബ്‌കാരി ഓഫീസർ എന്ന് പറയാം


Related Questions:

POCSO എന്നതിന്റെ പൂർണ രൂപം :
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 D(1) എന്തിനുള്ള ശിക്ഷാനിയമമാണ്?
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം?
POCSO ഭേദഗതി 2019 പ്രകാരം, "PORNOGRAPHY " എന്തെല്ലാം ഉൾക്കൊള്ളുന്നു?

ഇന്ത്യൻ എവിഡൻസ് ആക്ട് പ്രകാരം മരിച്ചുപോയ, കണ്ടെത്താനാകാത്ത ഒരു വ്യക്തിയുടെ പ്രസക്തമായ വസ്തുതയുടെ പ്രസ്താവന അംഗീകരിക്കുന്നതിന് താഴെ പറയുന്നവയിൽ ഏതാണ് പ്രസക്തമായത് ?

  1. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വിൽപ്പത്രത്തിലോ കൈമാറ്റരേഖയിലോ മണിക്കൂറിൽ ഉള്ളത്
  2. നിരവധി വ്യക്തികളുടെ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട വികാരങ്ങൾ പ്രകടിപ്പിക്കുന്ന പ്രസ്താവനയിൽ ഉള്ളത്
  3. പൊതു അവകാശത്തെക്കുറിച്ചോ ആചാരത്തെക്കുറിച്ചോ പൊതു താല്പര്യമുള്ള കാര്യങ്ങളെക്കുറിച്ചോ ഒരു അഭിപ്രായം നൽകുന്നു.