App Logo

No.1 PSC Learning App

1M+ Downloads
'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ബംഗാൾ ഗവർണർ ജനറൽ ആര് ?

Aറിച്ചാർഡ് വെല്ലസ്ലി

Bജോൺ ഷോർ

Cവാറൻ ഹേസ്റ്റിംഗ്‌സ്

Dകാനിംഗ്‌ പ്രഭു

Answer:

A. റിച്ചാർഡ് വെല്ലസ്ലി

Read Explanation:

'ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് - റിച്ചാർഡ് വെല്ലസ്സി


Related Questions:

ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?
' സാഡ്‌ലർ ' വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ച വൈസ്രോയി ആരായിരുന്നു ?
അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആര് ?
ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി ആര് ?
ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ ആര് ?