ഫെഡറൽ ബാങ്കിൻ്റെ ബ്രാൻഡ് അംബാസഡർ ആര് ?Aവിരാട് കോലിBപി വി സിന്ധുCവിദ്യാ ബാലൻDമഞ്ജു വാര്യർAnswer: C. വിദ്യാ ബാലൻ Read Explanation: • കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക് • ആസ്ഥാനം - ആലുവ • സ്ഥാപിതമായത് - 1931 ഏപ്രിൽ 23 • സ്ഥാപകൻ - കെ പി ഹോർമിസ്Read more in App