Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ വില്ലേജ് പുരസ്‌കാരം ലഭിച്ച കാന്തല്ലൂർ പഞ്ചായത്തിൻറെ ബ്രാൻഡ് അംബാസിഡർ ആയ വ്യക്തി ആര് ?

Aസഞ്ജു സാംസൺ

Bദുൽക്കർ സൽമാൻ

Cജിതേഷ്ജി

Dമിന്നു മണി

Answer:

C. ജിതേഷ്ജി

Read Explanation:

• കവിയും ചിന്തകനും അതിവേഗ ചിത്രകാരനുമാണ് ജിതേഷ്ജി • "വരയരങ്ങ്" എന്ന കലാരൂപത്തിൻറെ ഉപജ്ഞാതാവ് - ജിതേഷ്ജി


Related Questions:

ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?
കേരളാ വിനോദ സഞ്ചാരമേഖലയിൽ നിർദ്ദിഷ്ട 'സിൽക്ക് റൂട്ട് പ്രൊജക്റ്റ്' ഏതു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
കേരളത്തിൽ ആനകൾക്കായുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ?
2024 ൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിങ് ഫെസ്റ്റിവലിന് വേദിയാകുന്ന കേരളത്തിലെ സ്ഥലം ഏത് ?