Challenger App

No.1 PSC Learning App

1M+ Downloads
SBI യുടെ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ആയ YONO യുടെ ബ്രാൻഡ് അംബാസ്സിഡർ ആര് ?

Aസൈന നെഹ്വാൾ

BP.V. സിന്ധു

Cഹിമ ബർമൻ

Dശ്രീജേഷ്

Answer:

C. ഹിമ ബർമൻ


Related Questions:

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനും , കേന്ദ്ര പരോക്ഷ നികുതി ബോർഡിനും വേണ്ടി പ്രത്യക്ഷ പരോക്ഷ നികുതികൾ സ്വീകരിക്കാൻ റിസർ ബാങ്ക് ചുമതലപ്പെടുത്തിയ ബാങ്ക് ഏതാണ് ?
Who was the first Governor of the Reserve Bank of India?

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.

കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത് ?
1969 -ൽ ഇന്ത്യയിൽ ദേശസാൽക്കരിച്ച് ബാങ്കുകളുടെ എണ്ണം ?