App Logo

No.1 PSC Learning App

1M+ Downloads
വനം വകുപ്പിൻ്റെ മൊബൈൽ ആപ്പായ "സർപ്പ"യുടെ ബ്രാൻഡ് അംബാസഡർ ആര് ?

Aപൃത്വിരാജ്

Bടൊവിനോ തോമസ്

Cബേസിൽ ജോസഫ്

Dധ്യാൻ ശ്രീനിവാസൻ

Answer:

B. ടൊവിനോ തോമസ്

Read Explanation:

• പാമ്പുകടിയേറ്റുള്ള മരണം തടയുന്നതിനായി വനംവകുപ്പ് ആവിഷ്‌കരിച്ച മൊബൈൽ ആപ്പാണ് സർപ്പ • ജനവാസകേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത മേഘലകളിലെത്തിക്കുക എന്നതാണ് ആപ്പിൻ്റെ ഉദ്ദേശ്യലക്ഷ്യം • ആപ്പ് പ്രവർത്തനം ആരംഭിച്ചത് - 2021


Related Questions:

2020 ലെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ ?
സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ നടന്ന ഏഴാമത് പക്ഷി സർവ്വേയിൽ എത്ര പുതിയ ഇനം പക്ഷികളെയാണ് കണ്ടെത്തിയത് ?
പുളിയർമല ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം: