App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേരള പോലീസ് ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി പുറത്തിറക്കിയ "യോദ്ധാവ്" എന്ന ഹ്രസ്വചിത്രത്തിൻ്റെ ബ്രാൻഡ് അംബാസഡർ ?

Aമോഹൻലാൽ

Bമമ്മൂട്ടി

Cസഞ്ജു സാംസൺ

Dപി ആർ ശ്രീജേഷ്

Answer:

A. മോഹൻലാൽ

Read Explanation:

• യോദ്ധാവ് - മയക്കുമരുന്നിൻ്റെ വിപണനവും ഉപയോഗവും തടയുന്നതിന് വേണ്ടി വിവിധ വകുപ്പുകളുടെ സഹായത്തോടെ കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി


Related Questions:

'Vimukthi' is a Kerala government mission for awareness against .....
അടിയന്തരഘട്ടങ്ങളിൽ രക്തദാനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?
കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
കുട്ടികളിലെ പൗരബോധം വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?
‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?