Challenger App

No.1 PSC Learning App

1M+ Downloads
ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ച ബ്രിട്ടീഷുക്കാൻ ആരാണ് ?

Aഹെൻറി മോർട്ടിമാർ ഡ്യുറാൻഡ്

Bകാർലോയ്സ് ആൽബർട്ടോ ഡ്യുറാൻഡ്

Cമിറോസ്ലാവ് ക്ലോസെ

Dഐസക് ഡ്യുറാൻഡ്

Answer:

A. ഹെൻറി മോർട്ടിമാർ ഡ്യുറാൻഡ്


Related Questions:

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി പുരുഷ ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?
2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?
2025 ലെ വനിതാ കബഡി ലോകകപ്പ് കിരീടം നേടിയത് ?
2023ലെ ഏഷ്യ കപ്പ് ഫൈവ്സ് പുരുഷ ഹോക്കി മത്സരത്തിൽ ജേതാവായത് ?