App Logo

No.1 PSC Learning App

1M+ Downloads
മരണാനന്തര ബഹുമതിയായി 2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച വ്യവസായി ആര് ?

Aരത്തൻ ടാറ്റ

Bഒസാമു സുസുക്കി

Cരാകേഷ് ജുൻജുൻവാല

Dഎസ് പി ഹിന്ദുജ

Answer:

B. ഒസാമു സുസുക്കി

Read Explanation:

സുസുകി മോട്ടോർ കോർപ്പറേഷൻ്റെ ചെയർമാൻ ആയിരുന്നു ഒസാമു സുസുകി

2025 ലെ പത്മവിഭൂഷൺ ജേതാക്കൾ

പേര്

വിഭാഗം

സംസ്ഥാനം/ രാജ്യം

എം ടി വാസുദേവൻ നായർ

(മരണാനന്തരം)

സാഹിത്യം & വിദ്യാഭ്യാസം

കേരളം

ജസ്റ്റിസ്. ജഗ്ദിഷ് സിങ് ഖേൽക്കർ

പൊതുജനകാര്യം

ചണ്ഡീഗഡ്

ദുവ്വുർ നാഗേശ്വർ റെഡ്ഢി

മെഡിസിൻ

തെലങ്കാന

കുമുദിനി രജനികാന്ത് ലഖിയ

കല

ഗുജറാത്ത്

ലക്ഷ്മി നാരായണ സുബ്രഹ്മണ്യം

കല

കർണാടക

ശാരദാ സിൻഹ (മരണാനന്തരം)

കല

ബീഹാർ

ഒസാമു സുസുകി (മരണാനന്തരം)

വ്യാപാര വ്യവസായം

ജപ്പാൻ


Related Questions:

The recipient of Lokmanya Tilak National Award 2021 :
Who won the “Best Actor Award” for the 64th National Film Awards of India ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?
2023 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആരാണ് ?
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?